Tuesday, November 6, 2012

കാണാതെപോയ വരികള്‍

ആദ്യമായ്‌ എഴുതിയ കവിതയുടെ
ആദ്യത്തെ നാലുവരി കാണാനില്ല.

എവിടെയാണെഴുതിയതെന്ന് ഓര്‍മ്മയില്ല
ഇനി ,
എവിടേന്നും കിട്ടുമെന്ന് തോനുന്നില്ല.

അവസാന നാലുവരി കയ്യിലുണ്ട്
അതുവച്ച് ഞാനിനി എന്തു ചെയ്യും ?